Trending

നിർത്തിയിട്ട ഓട്ടോ കാറിൽ നിന്നും ബാറ്ററി മോഷണം പോയി





താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഭജന മഠത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോ കാറിൽ നിന്നും ബാറ്ററി മോഷണം പോയി. പതിവായി ഇവിടെ നിർത്തിയിടാറുള്ള വാഹനത്തിൽ നിന്നും ഇന്നു പകൽ സമയത്താണ് ബാറ്ററി നഷ്ടപ്പെട്ടത്.
അൽഫോൺസാ സ്കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം മിനി ബൈപ്പാസിൽ നിർത്തിയിട്ട് വീട്ടിൽ പോയ ഉടമ രണ്ടു മണിയോടെ തിരികെയെത്തി വാഹനം സ്റ്റാർട്ട് അക്കാൻ ശ്രമിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.

താമരശ്ശേരി പോലീസിൽ പരാതി നൽകി

Post a Comment

Previous Post Next Post