Trending

നിര്യാതനായി







പുതുപ്പാടി:

കേരള കോൺഗ്രസ്‌ (എം )പുതുപ്പടി മണ്ഡലം ജനറൽ സെക്രട്ടറി തങ്കച്ചൻ താഴത്തുപറമ്പിൽ (ജോസഫ് ജേക്കബ് 69) നിര്യാതനായി.

 യൂത്ത് ഫ്രണ്ട് (എം ) ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോബിറ്റ് ജോസഫിന്റെ പിതാവാണ് സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9
 മണിക്ക്(02/03/2024) ഭവനത്തിൽ നിന്ന് ആരംഭിച്ച് മൈലാളംപാറ സെന്റ് തോമസ് പള്ളി സെമിതേരിയിൽ.


ഭാര്യ : ഓമന വി കെ (റിറ്റേർഡ് ടീച്ചർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാം പാറ )
മക്കൾ : ജോബിറ്റ്, ശ്രുതി
മരുമക്കൾ : രാജി ശശ്ശേരിയിൽ ഫെബിൻ പുതിയമ്പുറം
സഹോദരങ്ങൾ : റോസമ്മ വയനാട് ജെയിംസ്, ഫിലോമിന, തോമസ്.

Post a Comment

Previous Post Next Post