Home ചുരത്തിൽ വീണ്ടും പിക്കപ്പ് മറിഞ്ഞു. byWeb Desk •01 March 0 താമരശ്ശേരി: ചുരം രണ്ടാം വളവിന് സമീപം ദോസ്ത‌് പിക്കപ്പ് മറിഞ്ഞ് അപകടം.പച്ചക്കറിയുമായി ചുരമിറങ്ങി വരുന്ന പിക്കപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാം വളവിന് താഴെ മറിഞ്ഞത്. അപകടത്തിൽ ആളപായമോ, ഗതാഗത തടസ്സമോ ഇല്ല. Facebook Twitter