Trending

ഗ്യാൻവാപി; അനീതി അവർത്തിക്കാൻ അനുവധിക്കരുത് ,താമരശ്ശേരിയിൽ SIO പ്രകടനം നടത്തി.





ഗ്യാൻവാപി മസ്ജിദിനകത്ത് പൂജ നടത്താൻ അനുവധിച്ച നടപടിക്കെതിരെ Sio യുടെയും, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെയും ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.



അനീതി ആവർത്തിക്കാൻ അനുവധിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം

Post a Comment

Previous Post Next Post