Trending

ലോക് സഭാ തിരഞ്ഞെടുപ്പ്;LDF പരസ്യപ്രചരണത്തിന് തുടക്കം





താമരശ്ശേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രവർത്തകർ പരസ്യ പ്രചരണത്തിന്ന് തുടക്കം കുറിച്ചു.കോഴിക്കോട് പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എളമരം കരീമിന് വോട്ട് അഭ്യർത്ഥിച്ച് താമരശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി.

Post a Comment

Previous Post Next Post