കട്ടിപ്പാറ:കെ എസ് കെ ടി യു കട്ടിപ്പാറ പഞ്ചായത്ത് പാവങ്ങളുടെ പടയണി കട്ടിപ്പാറയിൽ ഏരിയ സെക്രട്ടറി എ പി സജിത്ത് ഉത്ഘാടനം ചെയ്തു.
സി പി നിസാർ ആദ്യക്ഷനായി
അനൂപ് കക്കോടി, ടി സി വാസു, കെ കെ അപ്പുക്കുട്ടി, നിധീഷ് കല്ലുള്ളതോട്, കെ എം ബാലകൃഷ്ണൻ, കെ പി ശ്രീനിവാസൻ, സുരജ വി പി,അസിസ് സി എം എന്നിവർ സംസാരിച്ചു

