താമരശ്ശേരി:തച്ചംപൊയിൽ ടൈലർ അബ്ദുറഹിമാൻ നിര്യാതനായി.
ഭാര്യ: ഹലീമ.
മക്കൾ : റഷീദ് സൽമ (തച്ചംപൊയിൽ),ജുമൈല (മാനിപുരം), ജസ്ന (വള്ളിയാട്).
മരുമക്കൾ: ഇസ്മായിൽ (തച്ചംപൊയിൽ) സലീം (മാനിപുരം), നൂറുദ്ദീൻ (വള്ളിയാട് ).
മയ്യത്ത് നിസ്കാരം 4 മണിക്ക് തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദിൽ.
വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
