Home നിര്യാതയായി byWeb Desk •29 February 0 താമരശ്ശേരി:ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കും കമ്മട്ടിരിയേരികുന്നുമ്മൽ പരേതനായ എ കെ ജി മുഹമ്മദിന്റെ ഭാര്യ മറിയ നിര്യാതയായി. മക്കൾ. സുബൈദ സഫിയ.മയ്യത്ത് നിസ്കാരം രാത്രി 8.30 ന് കെടവൂർ ജുമാ മസ്ജിദിൽ. Facebook Twitter