Trending

പി സി മുക്കിൽ വാഹന അപകടം; രണ്ടു പേർക്ക് പരുക്ക





താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി റോഡിൽ  പി സി മുക്കിൽ സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.

സ്കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്രബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്.കൊടുവള്ളിയിൽ പി എസ് സി പരീക്ഷ എഴുതാനായിട്ട് മകളുമായി പോകുകയായിരുന്ന ചന്ദ്രബാബുവിൻ്റെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post