മണ്ണാർക്കാട്: കരിമ്പുഴ പാറക്കടവിൽ പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.
പൊമ്പ്ര കല്യാണമണ്ഡപത്തിന് സമീപം താളിക്കാട്ടിൽ അൻവറിന്റെ മകൾ ദിൻഷാന(18) യാണ് മരിച്ചത്.
നജാത്ത് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം.
Our website uses cookies to improve your experience. Learn more
Ok