Home നിര്യാതയായി byWeb Desk •20 February 0 കൊടുവള്ളി: പൂവ്വറമ്മൽ സെലിൻ (26) നിര്യാതയായി.ഭർത്താവ്: അബിൻ (കന്നൂര്).മക്കൾ: ആഷ്മിന, സാലിയ (ഇരുവരും കൊടുവള്ളി ജിഎംഎൽപി സ്കൂൾ വിദ്യാർത്ഥികൾ).പിതാവ്: പരേതനായ വാസു.അമ്മ: ശകുന്തള.സഹോദരൻ: സെനിത്ത്.സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം. Facebook Twitter