Trending

താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറികൾ കുട്ടിയിടിച്ചു.





താമരശ്ശേരി ചുരം ഒൻപതാം വളവിൽ ടിപ്പർ ലോറിയും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം.

ചുരം വഴി ഗതാഗതം തടസ്സപ്പെട്ടു.

ചുരം കയറി പോകുകയായിരുന്ന ടിപ്പറും, എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്, ടിപ്പർ ലോറി ഡ്രൈവർ ഓമശ്ശേരി സ്വദേശി ജൗഹറിനെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post