കിഴക്കോത്ത് സംഘടിപ്പിച്ച ജനകീയ സദസ് എൻ . സി . പി സംസ്ഥാന കമ്മിറ്റി അംഗം പി. ടി അസ്സയിൻ ഉദ്ഘാടനം ചെയ്തു. പക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു പി . സുധാകരൻ,നൗഷാദ് ചെമ്പ്ര , സോമൻ പിലാത്തോട്ടം, അജയ്ഘോഷ്, ആവിലോറ രവി, നൗഫി റ മുഹമ്മദ്, സിന്ധു സജിത്ത്, വഹാബ് മണ്ണിൽ കടവ് എന്നിവർ സംസാരിച്ചു.
താമരശ്ശേരിയിൽ സംഘടിപ്പിച്ച ബഹുജനസദസ് ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു. കണ്ടിയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ. പി നസ്തർ, ടി കെ അരവിന്ദാക്ഷൻ, പി.സി.എ റഹീം, ജിമ്മി തോമസ് എന്നിവർ സംസാരിച്ചു.

