Home മുക്കത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. byWeb Desk •04 February 0 മുക്കം: റോഡരികിൽ അലക്ഷ്യമായി എട്ടു പെട്ടികളിലായി സൂക്ഷിച്ച 800 ജലാസ്റ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്, പോലീസ് പരിശോധന നടത്തി വരുന്നു. Facebook Twitter