Trending

താമരേശ്ശരിക്ക് അഭിമാന നേട്ടവുമായി സുൽത്താന സഹോദരിമാർ


താമരേശ്ശരിക്ക് അഭിമാന നേട്ടവുമായി സുൽത്താന സഹോദരിമാർ

താമരശ്ശേരി: ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന അഞ്ചാമത് നാഷണൽ QWAN KI DO 2024 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി താമരശ്ശേരി ചുങ്കം കമ്മട്ട്യേരിക്കുന്നുമ്മൽ അബ്ദുൽ നാസർ സൈബുന്നിസ ദമ്പതികളുടെ മക്കളായ നസ്മ സുൽത്താന നാസർ പെൺകുട്ടികളുടെ സീനിയർ അണ്ടർ 51 - Kg വിഭാഗത്തിൽ  സ്വർണ്ണ മെഡലും, സഹോദരി സയന സുൽത്താന നാസർ  പെൺകുട്ടികളുടെ ജൂനിയർ അണ്ടർ 56 - Kg വിഭാഗത്തിൽ  വെള്ളിമെഡലും കരസ്ഥമാക്കിയാണ് നാടിനു അഭിമാനമായി മാറിയിരിക്കുന്നത്.

ഇരുവരും വാവാട് *URANUS MARTIAL ARTS & FITNESS ACADEMY* യിലുടെയാണ് ഈ  നേട്ടത്തിന് അർഹരായിരിക്കുന്നത്.

Post a Comment

Previous Post Next Post