Trending

മുക്കത്ത് നിയന്ത്രണം വിട്ട കാർ തല കീഴെ മറിഞ്ഞു.






മുക്കം - ചേന്ദമഗല്ലൂർ റോഡിൽ കച്ചേരി മിനി സ്റ്റേഡിയത്തിൻ്റെ എതിർ വശത്താണ് അപകടം.
കാറിലുണ്ടായിരുന്ന മുക്കം സ്വദേശിക്ക് പരുക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. updating...

Post a Comment

Previous Post Next Post