Trending

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.





താമരശ്ശേരി ചുരം നാലാം വളവിന്ൽ സമീപം പിക്കപപ്പ് മറിഞ്ഞു.

പുൽപ്പള്ളിയിൽ നിന്നും പരിപാടി കഴിഞ്ഞ് സൗണ്ടിന്റെ സാധനങ്ങളുമായി ചുരമിറങ്ങിയ വാഹനമാണ് രാവിലെ 7.30 ഓടെ അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല

Post a Comment

Previous Post Next Post