താമരശ്ശേരി:പൂക്കോട് കമ്പിൻ്റകായിൽ താമസിക്കും കെ പി അഹമ്മദ് കുട്ടി (74) നിര്യാതനായി.
മക്കൾ: ഹംസ,ഷാഫി,സലീം,സക്കീന,നുസ്രത്ത്.
മരുമക്കൾ : ശാമില, റൈഹാനത്ത്, സനീദ രിസ്‌ല,ബഷീർ കാരക്കാട്,അലി ഉള്ളിയേരി.
മയ്യിത്ത് നമസ്കാരം രാത്രി 9 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും 9.30 ന് അവേലം ജുമാ മസ്ജിദിലും നടക്കും
