Trending

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു,റിസര്‍വ് ബാങ്ക് നിലപാട് തള്ളി





എറണാകുളം: കേരളബാങ്ക് ലയനം ഹൈക്കോടതി ശരിവച്ചു.സിംഗിള്‍ ബഞ്ചുത്തരവിന്   ഹൈക്കോടതി അംഗീകാരം നല്‍കി.മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടിയാണ് ഹൈേേക്കാടതി ശരിവച്ചത്.ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും,റിസര്‍വ് ബാങ്ക് നിലപാടും  കോടതി തള്ളി .ലയനത്തിന്  അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന്  കോടതി ചോദിച്ചു.സഹകരണ നിയമത്തിലെ  ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം.ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു.സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു


Post a Comment

Previous Post Next Post