Trending

നിര്യാതയായി.






നന്മണ്ട : നന്മണ്ട വളഞ്ഞ പതിന്നാലിലെ മന്ത്യാട്ട് സ്കൂളിന് സമീപം താമസിക്കും ചെറുകര സാവിത്രി അമ്മ നിര്യാതയായി.

 ഭർത്താവ്: പരേതനായ കമ്ലേരി മാധവൻ നായർ. മക്കൾ:  ശശിധരൻ ചെറുക്കാട്, ഹരിദാസൻ, ഹേമജ ചെറുവണ്ണൂർ.

 മരുമക്കൾ:ശോഭ ചെറുക്കാട്, ഷീബ മാങ്കാവ് കൊമ്മേരി, ഗോപാലൻ ചെറുവണ്ണൂർ.

 ശവസംസ്കരം 12 മണിയ്ക്ക് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post