Home നിര്യാതയായി. byWeb Desk •19 February 0 പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ പുഴം കുന്നുമ്മൽ അപ്പുട്ടിയുടെ ഭാര്യ ലക്ഷ്മി(87)നിര്യാതയായി.മക്കൾ:സരസ്വതി,സദാനന്ദൻ,പരേതനായ ശശി.മരുമക്കൾ: സരോജിനി,പ്രജിത.സംസ്കാരം വൈകീട്ട് 6 മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ. Facebook Twitter