ജ്വല്ലറി കവർച്ച;തൊണ്ടിമുതൽ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതം, വയലിൽ നിന്നും ഉപേക്ഷിച്ച ബാഗുകൾ കണ്ടെടുത്തു
byWeb Desk•
0
താമരശ്ശേരി: താമരശ്ശേരി റന ഗോൾഡിൽ നിന്നും കവർച്ച നടത്തിയ മുഖ്യപ്രതിയെ പിടികൂടിയതിനെ തുടർന്ന് തെളിവുകൾ ശേഖരിക്കാനും, ബാക്കിയുള്ള തൊണ്ടിമുതൽ കണ്ടെത്താനുമായുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി.
താമരശ്ശേരി DYSP പ്രമോദിൻ്റെ നേതൃത്വത്തിൽ രാവിലെ മുതൽ ഡോഗ് സ്കോഡിൻ്റെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്.
കാരാടി ചെല്ലം വയലിൽ നിന്നും ഉപേക്ഷിനിലയിൽ ബാഗുകൾ പോലീസ് കണ്ടെടുത്തു.