കൊടുവള്ളി:
കിഴക്കോത്ത്
കുനങ്ങൽ മായിൻ കുട്ടി ഹാജിയുടെ ഭാര്യ നബീസ എരഞ്ഞോട്ട് (78) നിര്യാതയായി.
മക്കൾ:കദീജ, സുബൈദ, അഷ്റഫ്,ജമീല. മരുമക്കൾ:അബ്ദുള്ളഹാജി (മടവൂർമുക്ക്), നായിക്കുണ്ടത്തിൽ ഇബ്റാഹിം(ആരാമ്പ്രം), യു പി അബ്ദുൽ മജീദ്(പട്ടിണിക്കര), സുനില(ചളിക്കോട് ).
മയ്യിത്ത് നമസ്കാരം.. രാത്രി. 7 മണി കാവിലും മ്മാരം ജുമുആ മസ്ജിദിലും7.15ന് കൂട്ടാക്കിൽ ജുമാ മസ്ജിദിലും
