Trending

താമരശ്ശേരിയിൽ വാഹന അപകടം രണ്ടു പേർക്ക് സാരമായ പരുക്ക്




താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപം സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച്  രണ്ടുപേർക്ക് പരുക്കേറ്റു.

താമരശ്ശേരി കോരങ്ങാട്  പൂഴിക്കുന്നാംമേട് മുഹമ്മദ് (68), ഇയാളുടെ മരുമകൾ നൗഷീന (37) എന്നിവർക്കാണ് പരുക്കേറ്റത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസൂരിൽ നിന്നും കോഴിക്കേട്ടേക്ക് വരികയായിരുന്ന പിക്കപ്പാണ് സ്കൂട്ടറിൽ ഇടിച്ചത്

Post a Comment

Previous Post Next Post