Trending

പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതി ;യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.



താമരശ്ശേരി: പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ  യുവാവ് അറസ്റ്റിൽ.

ഈങ്ങാപ്പുഴ പയോണ ഇമ്മിണി കുന്നുമ്മൽ മുഹമ്മദ് റൈജാസ് (20) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.

ഒരു വർഷം മുമ്പാണ് പതിനാറുകാരിയമായി സൗഹൃദം സ്ഥാപിച്ചത്


.

Post a Comment

Previous Post Next Post