Trending

നിര്യാതനായി.





എളേറ്റിൽ: ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു ) നിര്യാതനായി .

ഭാര്യ: ഹിബ.

മാതാവ്: നൂരിയ. സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ, 
മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചെറ്റക്കടവ് പള്ളിയിലും  10 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post