Trending

നിര്യാതനായി





താമരശ്ശേരി: കുടുക്കിൽ ഉമ്മരം വടക്കേപറമ്പിൽ കെ ബാലകൃഷ്ണൻ വൈദ്യർ (75) നിര്യാതനായി. (പരപ്പൻ പൊയിൽ കല്ലിങ്ങൽ ആയുർവേദിക് ഫാർമസിയിൽ വൈദ്യരായിരുന്നു).

ഭാര്യ: പരേതയായ പത്മിനി (മീന ).

മക്കൾ: കെ.സന്തോഷ് കുമാർ, കെ രാഗേഷ്.


Post a Comment

Previous Post Next Post