Home നിര്യാതനായി byWeb Desk •22 February 0 പുതുപ്പാടി :പഞ്ചായത്ത് ബസാർ അയ്യിൽ താമസിക്കും കോയ മൊയ്തീൻ(71) നിര്യാതനായിഭാര്യ :സൈനബ.മക്കൾ :സിറാജുദ്ദീൻ, യാസിർ (സൗദി).മരുമക്കൾ :ഫസീല, ബാലുശ്ശേരി, റഹ്മത്ത്, ആലിൻതറ.മയ്യത്ത് നിസ്കാരം ഉച്ചക്ക് 12മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും Facebook Twitter