Home താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു byWeb Desk •18 February 0 താമരശ്ശേരി ചുരം ഒന്നാം വളവിൽ പ്ലൈവുഡ് കയറ്റിവന്ന പിക്കപ്പ് മറിഞ്ഞു, ആളപായമോ, ഗതാഗത തടസ്സമോ ഇല്ല. Facebook Twitter