Trending

ജ്വല്ലറി കവർച്ച;മുഴുവൻ പ്രതികളും പോലീസ് വലയിൽ.





താമരശ്ശേരി ജ്വല്ലറി കവർച്ച നടത്തിയ സംഘത്തിലെ  രണ്ടു പ്രതികളും, ഇവരുടെ സഹായിയായ ഒരു സ്ത്രീയും പോലീസ് വലയിലായതായി സൂചന.

രണ്ടാഴ്ചക്കകം മുഴുവൻ പ്രതികളേയും പിടികൂടാനായത് പ്രത്യേക അന്വേഷണ സംഘത്തിന് നേട്ടമായി.

അടുത്ത കാലത്തായി താമരശ്ശേരിയിൽ നടന്ന പ്രമാധ കേസുകളിയെല്ലാം പ്രതികളെ പിടികൂടിയിരുന്നു.

താമരശ്ശേരി അവേലം സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളേയും, പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളേയും, അമ്പലമുക്ക് ലഹരി മാഫിയാ സംഘത്തിൽ പെട്ടവരേയും, ചുരത്തിൽ നിന്നും 68 ലക്ഷം രൂപ കവർന്നവരേയും ,ചുങ്കം റിയലൻസ് പമ്പിൻ്റെ മുന്നിലെ വീട്ടിൽ നിന്നും കവർച്ച നടത്തിയവരേയും  പോലീസ് പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post