താമരശ്ശേരി:പരപ്പൻപൊയിൽ ഏതൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൈഫ് അലിഖാൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള പത്താമത് പ്രീമിയർ ലീഗ് ഫുട്ബാളിന് വർണാഭമായ തുടക്കം.
ലീഗിന്റെ ഉദ്ഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ അരവിന്ദൻ നിർവഹിച്ചു. താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം ടി അയ്യൂബ് ഖാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ ടി അബ്ദു റഹ്മാൻ,
റഷീദ് പാലക്കൽ,അസ്‌ലം പി സി,അൻഷിദ് ഒ കെ,എ പി ഹുസൈൻ,എ പി മൂസ,വത്സൻ മേടോത്ത്,എ സി ഗഫൂർ,സി കെ അബ്ദുറഹ്മാൻ,അസീസ് മാസ്റ്റർ,താഹിർ കെ സി,സുഹൈൽ പി കെ,ശരത് ചന്ദ്രൻ,റിയാസ് എം ടി, ഷഹൽ, സിനാൻ,ഷംഷീദ്,മിഹാദ് എന്നിവർ വേദിയിൽ സാനിദ്ധ്യമറിയിച്ചു.
