Trending

നിര്യാതനായി.

 
                      കൂരാച്ചുണ്ട്: പൊറാളിയിലെ കർഷകൻ വടക്കേത്തടത്തിൽ വർഗീസ്(94) നിര്യാതനായി


.  ഭാര്യ: പരേതയായ  മറിയക്കുട്ടി കാഞ്ഞിരമറ്റത്തിൽ (മൈക്കാവ്) . മക്കൾ: ലില്ലി, വത്സ, എൽസി, ഡെയ്സി റ്രിട്ട. അധ്യാപിക കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകല്ല് നിലമ്പൂർ), സാജൻ (വിമുക്തഭടൻ), സിബി (ബിസിനസ്, കോഴിക്കോട് ). മരുമക്കൾ: ചാക്കോച്ചൻ ഇടപ്പറമ്പിൽ (വേനപ്പാറ ),മത്തായി ഇടയത്ത്കുടിയിൽ (സിദ്ധാപുരം), തോമസ് മേനാച്ചേരി (കോളയാട് ), രാജു പുല്ലാവള്ളിൽ (പോത്തുകല്ല്), ജയമോൾ പാറേമറ്റത്തിൽ (പനമരം), ഷീബ കോട്ടുവിളയിൽ (കരിമ്പ ) .

സംസ്കാരം ഇന്ന് (ഞായർ ) 12.30 ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Post a Comment

Previous Post Next Post