അടിവാരം: നൂറാംതോട് താമസിക്കുന്ന കുയ്യിൽ കണ്ടത്തിൽ സൈദ് (76) നിര്യാതനായി.
പരേതരായ കുയ്യിൽ കണ്ടത്തിൽ അബൂബക്കർ ബിച്ചായിഷ ദമ്പതികളുടെ മകനാണ്
ഭാര്യ: പാത്തുമ്മ
മക്കൾ: നൂർജഹാൻ, ഷഹർബാൻ
മരുമക്കൾ: മജീദ്, നാസർ
സഹോദരങ്ങൾ: മുഹമ്മദ്, റസാഖ്, പാത്തുമ്മ, മറിയ, കദീജ, പരേതരായ ചേക്കു, മൊയ്തീൻകുട്ടി, അഹമ്മദ് കുട്ടി
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:00 മണിക്ക് നൂറാംതോട് ജുമാ മസ്ജിദിൽ നടക്കും
