കൂടത്തായി കല്ലിടുമ്പിലുള്ള മകളുടെ വീട്ടിൽ വെച്ച് ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.
ഭാര്യ : ശാന്തകുമാരി
മക്കൾ : ബബിത സതീഷ് , ബജീഷ് KP
സഹോദരൻ : രാഘവൻ KP
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Our website uses cookies to improve your experience. Learn more
Ok