Trending

ഭർതൃമതിയായ യുവതിയെ കാണ്മാനില്ല.





താമരശ്ശേരി: വെളിമണ്ണ ചാത്തച്ചൻ കണ്ടിയിൽ നിന്നും ഇന്നലെ രാവിലെ 9 മണിക്ക് ആവിലോറ MM A UP സ്കൂളിലേക്ക് പുറപ്പെട്ട റസീന (35)നെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് താമരശ്ശേരി പോലീസിൽ പരാതി നൽകി.വെളിമണ്ണ ചാത്തച്ചൻ കണ്ടി ജമാലിൻ്റെ ഭാര്യയാണ് റസീന.


Post a Comment

Previous Post Next Post