Home സിന്ധു എം.പി താമരശ്ശേരിയിലെ പുതിയ തഹസിൽദാർ byWeb Desk •07 February 0 താമരശ്ശേരി: താമരശ്ശേരി തഹസിൽദാറായി എം.പി സിന്ധു ചുമതലയേറ്റു.നിലവിലെ തഹസിൽദാർ രാധാകൃഷ്ണൻ സ്ഥലം മാറി പോയതിനെ തുടർന്നാണ് പുതിയ തഹസിൽദാർ ചുമതലയേറ്റത്. Facebook Twitter