Trending

ബസ്സിൽ വെച്ച് രണ്ടര വയസുള്ള കുട്ടിയുടെ പാദസരം മോഷ്ടിക്കാൻ ശ്രമം; തമഴ്നാട് സ്വദേശിയായ യുവതി പിടിയിൽ.




.
കൊടുവള്ളി: ബസ്സിൽ നിന്നും കുട്ടിയുടെ പാദസരം പൊട്ടിച്ച
പാലക്കാട് താമസിക്കുന്ന പൊള്ളാച്ചി  വട്ടിപെട്ടി അഞ്ചു എന്ന അമ്മു (25) ആണ് കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്.

ഇന്നലെയാണ് ബസ്സിൽ കോഴിക്കോട്ടേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ പാദസരം വെണ്ണക്കാട് വെച്ച് പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കളും യാത്രക്കാരും പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.




Post a Comment

Previous Post Next Post