Home ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം byWeb Desk •27 February 0 .താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്, മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. Facebook Twitter