കണ്ണൂക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി '14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർപി എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് ' ജനുവരി 25 നാണ് ട്രൈയിനിന് നേരെ കല്ലേറുണ്ടായത്.
