Trending

ഓടുന്ന ടിപ്പർ ലോറിയുടെ ബാക്ക് ബോഡി തുറന്നു, അടിവാരം മുതൽ ചിപ്പിലിത്തോട് വരെ റോഡിലാകെ മെറ്റൽ




ഓടുന്ന ടിപ്പർ ലോറിയുടെ ബാക്ക് ബോഡി തുറന്നു, അടിവാരം മുതൽ ചിപ്പിലിത്തോട് വരെ റോഡിലാകെ മെറ്റൽ.

നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് JCB ഉപയോഗിച്ച് റോഡിൽ നിന്നും മെറ്റൽ നീക്കം ചെയ്യാൻ ആരംഭിച്ചു.
ടിപ്പർ ലോറി ചിപ്പിലിത്തോട് തടഞ്ഞിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post