അടിവാരം: പൊട്ടിക്കൈ ട്രാൻസ്ഫോർമർ മുക്കിൽ താമസിക്കുന്ന കാളൻതോട്ടത്തിൽ അബ്ബാസ് (63) നിര്യാതനായി.
പരേതരായ കണലാട് കുഞ്ഞിമരക്കാർ - തിത്തി ദമ്പതികളുടെ മകനാണ്.
ഭാര്യ: റസിയാബി.
മക്കൾ: ഷാഹിന, ജൂറൈജ്, സന.
മരുമകൻ: നസീഫ്
സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ ഹംസ, പാത്തുമ്മ, കുഞ്ഞായിസ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും
