Trending

റോഡ് ശുചീകരിച്ചു








താമരശ്ശേരി:റെഡ് കെയറിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി വെഴുപ്പൂർ  റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ എ പി സജിത്ത് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

Previous Post Next Post