താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാൺവെൻഷനും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് എ അരവിന്ദൻ, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ, ഡോക്ടറേറ്റ് നേടിയ ചഞ്ചിത ചന്ദ്രൻ എന്നിവർക്ക് സ്വീകരണവും നൽകി.. പരിപാടി ബഹു :MK രാഘവൻ MP ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ് കുമാർ അധ്യക്ഷനായിരുന്നു.. DCC സെക്രട്ടറിമാർ CT ഭരതൻ,PP കുഞ്ഞായിൻ, UV ദിനേശ് മണി, IUML പ്രസിഡണ്ട് ഹാഫിസ് റഹ്മാൻ, MC നാസിമുദ്ധീൻ, OM ശ്രീനിവാസൻ, സലാം മണക്കടവൻ,കെ കെ ഹംസ ഹാജി,ബിജു കണ്ണന്തറ, നവാസ് ഈർപ്പോണ,സുമ രാജേഷ്, ഖദീജ സത്താർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സത്താർ പള്ളിപ്പുറം സ്വാഗതവും, എം വേലായുധൻ നന്ദിയും പറഞ്ഞു..
താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കൺവെൻഷനും പഞ്ചായത്ത് പ്രസിഡണ്ട് മാർക്ക് സ്വീകരണവും.
byWeb Desk
•
0
