Home നിരാതനായി byWeb Desk •03 February 0 താമരശ്ശേരി:അമ്പായത്തോട് വലിയ പീടികയ്ക്കൽ ഉസ്മാൻ (42) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ശിഫാസ് ,ഷഹന മരുമകൻ ഷാഹിദ് .മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ. Facebook Twitter