Trending

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി





തൃപ്പൂണിത്തുറ നിയമസഭതെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി.

എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടി തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു


എം സ്വരാജിന്റെ ഹർജി തള്ളണമെന്നായിരുന്നു കെ ബാബുവിന്റെ അപ്പീൽ.

Post a Comment

Previous Post Next Post