പ്രതികൾ വിൽപ്പന നടത്തിയതായും, പണയം വെച്ചതായും പറയുന്ന സ്വർണം വീണ്ടെടുക്കാനായി പോലീസ് ശ്രമം തുടരുകയാണ്.
നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിൻ്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ, കൂടാതെ രണ്ടു യുവതികളുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.
Our website uses cookies to improve your experience. Learn more
Ok