Trending

നിര്യാതനായി

 



താമരശ്ശേരി: പരപ്പൻപൊയിൽ കരുപാറമ്മൽ വി. പി. വേലായുധൻ ( കേളു - 61 Rtd BSNL ) നിര്യാതനായി .

 ഭാര്യ : പ്രേമ ചെമ്പനോട. 

മക്കൾ : പരേതനായ വിപിൻ , വിപിഷ ,  മരുമകൻ  :  ശ്രീജേഷ്  കുളംബസാർ .

 സഹോദരങ്ങൾ : ചന്ദ്രൻ ,  സുലോചന .  സഞ്ചയനം  വെള്ളിയാഴ്ച .

Post a Comment

Previous Post Next Post