Trending

നിര്യാതയായി.





താമരശ്ശേരി: അമ്പലക്കുന്നുമ്മൽ പരേതനായ ചന്ദ്രൻ്റെ ഭാര്യ വിജയലക്ഷ്മി (73) നിര്യാതയായി.

മക്കൾ: സുജിത് (അധ്യാപകൻ എഡ്യൂ പാർക്ക്), പ്രസ്മിത ( ജില്ലാ എംപ്ലോയ്മെൻ്റ്റ് ഓഫിസ്, കോഴിക്കോട് ), സുനിത (അധ്യാപിക, അൽഫോൺസ സ്കൂൾ).

മരുമക്കൾ: ഷിജു (വില്ലേജ് ഓഫീസർ കൊടിയത്തൂർ), രാജേഷ് (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മൃഗാശുപത്രി എളേറ്റിൽ), ആതിര.

Post a Comment

Previous Post Next Post