Trending

കനാലിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു





തൃശൂര്‍: വെള്ളികുളങ്ങര കമലക്കട്ടിയില്‍ രണ്ട് വയസ്സുകാരൻ കനാലിൽ വീണ് മുങ്ങി മരിച്ചു. കമലക്കട്ടി സ്വദേശി സിബിയുടെ മകൻ ഇവാൻ ആണ് മരിച്ചത്. കാല്‍ വഴുതി കനാലില്‍ വീഴുകയായിരുന്നു. വെെകിട്ട് 6മണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Post a Comment

Previous Post Next Post