താമരശ്ശേരി :താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, പരിവാർ ,സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി.ശ്രുതി,സി.ആയിഷ , വി.പി.ഉസ്മാൻ , വി.കെ.അഷ്റഫ്
ജങ്കീഷ് , ഷംല , ഫാത്തിമ സുനീർ,തുടങ്ങിയവർ നേതൃത്വം നൽകി.
